മലയാളി വ്യവസായിക്കെതിരെ നടുറോഡിൽ ആക്രമണം; നാലംഗ സംഘം തട്ടിയെടുത്തത് കാറും പണവും
മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ പട്ടാപകൽ മലയാളി വ്യവസായിക്കെതിരെ നാലംഗ കവർച്ച സംഘത്തിന്റെ ആക്രമണം. വഴിയാത്രക്കാരിൽ ചിലർ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ജില്ലയിലെ ജയപുര ഹോബ്ലിയിലെ ഹരോഹള്ളി ഗ്രാമത്തിൽ കേരളത്തിൽ നിന്നുള്ള വ്യവസായിയായ സൂഫിയെ മുഖംമൂടി…