കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ജില്ലയിലെ മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവ് KS മൗലവി വിട പറഞ്ഞു. മയ്യത്ത് നിസ്കാരം ഇന്ന് (20.01.25) വൈകീട്ട് 4.00 മണിക്ക് വെള്ളിയൂര്‍ (പേരാമ്പ്ര) ഹിമായ ഗ്രൗണ്ടില്‍*ലൊക്കേഷന്‍*https://maps.app.goo.gl/hj2MZ3MVFUbUs7oaA