യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഫിദ ഭർതൃ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയത് ഇന്നലെ; പോലീസ് അന്വേഷണം
കോഴിക്കോട്: തൂണേരി പട്ടാണിയിലെ വീടിനുള്ളിൽ 22 വയസുള്ള യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുൻപാണ് വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാനുമായി…