അഞ്ച് രൂപ നോട്ടും നാണയങ്ങളും കിട്ടാനില്ലാത്തതിനാൽ ഒ.പി ടിക്കറ്റിന് 10 രൂപയാക്കി’; അസാധാരണ ന്യായീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ
അഞ്ച് രൂപ നോട്ടിന്റെ ദൗര്‍ലഭ്യം മൂലമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റ് ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ആശുപത്രി വികസന സമിതി ജീവനക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിൽ സംസാരിക്കുന്നതിനിടെയാണ് കടകംപള്ളിയുടെ അസാധാരണ…