നരിക്കുനി മൂർഖൻ കുണ്ട് തൊണ്ടിപ്പറമ്പത്ത് അതൃമാൻ മുസ്ലിയാർ(84) മരണപ്പെട്ടു ഭാര്യ: പാത്തേയ് മക്കൾ : ഉമ്മുസൽ‍മ( നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം),ഷാഫി( എളേറ്റിൽ ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ)മരുമക്കൾ : മൂസ കോയ( പാലോളി താഴം), ഷെറീജ( ചെറ്റക്കടവ്)

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30ന് മൂർഖൻ കുണ്ട് ടൗൺ ജുമാ മസ്ജിദിലും 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!