നാദാപുരത്ത്രു വഴിയിൽ കൂട്ടത്തല്ല്; അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും തമ്മിലുള്ള പ്രശ്നം ഒതുക്കി തീർത്തത് നാട്ടുകാർ
കോഴിക്കോട്: നാദാപുരത്ത് പട്ടാപ്പകൽ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയും തമ്മിൽ കൂട്ടത്തല്ല്. ബംഗാൾ സ്വദേശികളാണ് നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്. ഇവർ തമ്മിലുള്ള കൂട്ടയടിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. കല്ലാച്ചി മാർക്കറ്റിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണ് ആദ്യം…