Author: Pc News

വകുപ്പുതല നടപടിക്ക് പിന്നാലെ 2 പോലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ടയിൽ യാത്രക്കാരെ പോലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പോലീസുകാർക്കുമെതിരായ വകുപ്പുതല നടപടിക്ക് പിന്നാലെ സസ്പെൻഷനും. ഡിഐജി അജിതബീ​ഗമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ്…

നെടിയനാട് എ.യു. പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

*നരിക്കുനി : *സാരംഗി-2K25* എന്ന പേരിൽ നെടിയനാട് എ.യു.പി സ്കൂൾ 69 -ആം വാർഷികവും HM – വഹീദ ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കുട്ടികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ വിവിധ കലാപരിപാടികളോടെ കാലത്ത് 10 മണിക്ക് തന്നെ പരിപാടികൾക്ക്…

ക്രിസ്മസ് – ന്യൂയർ ബമ്പർ ഇരുപത് കോടി അടിച്ചത് ഈ നമ്പറിന്

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്കുശേഷം രണ്ടിന് ഗാർഗി ഭവനിൽ വെച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഒന്നാം സമ്മാനമായ 20 കോടിക്കായുള്ള നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനം അടിച്ചത് XD387132 എന്ന നമ്പറിനാണ്.

പുല്ലാളൂർ പയങ്ങര ഖദീജ മരണപെട്ടു

പുല്ലാളൂർ പയങ്ങര ഖദീജ(75) മരണപെട്ടു, മക്കൾ:അബ്ദുള്ള (ആലി) അഹമ്മദ് (അയമു ) അബ്ദുൽ അസീസ്, ഉമ്മർ, ആയിശ, ആമിന, നഫീസ,ആസിയ, മറിയ, മൈമൂന മയ്യത്ത് നിസ്ക്കാരം ഇന്ന് ബുധൻ രാവിലെ 10.30 ന് പുല്ലാളൂർ ടൗൺ മസ്ജിദിലും 11 മണിക്ക് കുറ്റിപ്പുറം…

റിയാദിൽ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ ശമീര്‍ അലിയാരെ കാണാതായിരുന്നു. ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍.കാണാതായതിനെ തുടർന്ന്…

വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു

തൃശൂർ: വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു. കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം.തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകരും…

സുലൈമാൻ മാസ്റ്റർ നിര്യാതനായി

പൂനൂർ : നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖാ മുൻ സെക്രട്ടറിയും അധ്യാപകനും MIAS ട്രെയിനിംഗ് കോളജ് (കൊടുവള്ളി&പൂനൂർ) പ്രിൻസിപ്പാളുമായ പികെ സുലൈമാൻ മാസ്റ്റർ (61) നിര്യാതനായി. മയ്യത്ത് 4 മണി മുതൽ കാന്തപുരം NBT ഹാളിൽ. സംസ്കാരം ഇന്ന് രാത്രി 7…

ടോള്‍ പിരിവുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭം ;കെ.സുധാകരന്‍

തിരുവനന്തപുരം: കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന്…

സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 10 വരെയാണ് അപേക്ഷാ തിയ്യതി നീട്ടിയത്. ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ്. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം.…

error: Content is protected !!