പുല്ലാളൂർ പയങ്ങര ഖദീജ(75) മരണപെട്ടു, മക്കൾ:അബ്ദുള്ള (ആലി) അഹമ്മദ് (അയമു ) അബ്ദുൽ അസീസ്, ഉമ്മർ, ആയിശ, ആമിന, നഫീസ,ആസിയ, മറിയ, മൈമൂന മയ്യത്ത് നിസ്ക്കാരം ഇന്ന് ബുധൻ രാവിലെ 10.30 ന് പുല്ലാളൂർ ടൗൺ മസ്ജിദിലും 11 മണിക്ക് കുറ്റിപ്പുറം ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!