പൂനൂർ : നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖാ മുൻ സെക്രട്ടറിയും അധ്യാപകനും MIAS ട്രെയിനിംഗ് കോളജ് (കൊടുവള്ളി&പൂനൂർ) പ്രിൻസിപ്പാളുമായ പികെ സുലൈമാൻ മാസ്റ്റർ (61) നിര്യാതനായി. മയ്യത്ത് 4 മണി മുതൽ കാന്തപുരം NBT ഹാളിൽ. സംസ്കാരം ഇന്ന് രാത്രി 7 മണിക്ക്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!