സംസ്ഥാന ബജറ്റ് – കൊടുവള്ളി മണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായി
കൊടുവള്ളി: 2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായതായി ഡോ:എം.കെ.മുനീര്‍ എം.എല്‍.എ അറിയിച്ചു.താമരശ്ശേരി പള്ളിപ്പുറം റോഡിന് 4 കോടി രൂപയും, സി.എച്ച്.എം.കെ.എം ഗവ. ആര്ട്‌സ് & സയന്‍സ് കോളേജ് ഹോസ്റ്റല് ഫേസ്-1 നിർമ്മാണ പ്രവർത്തനത്തിന്…