കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിൽ ഗ്ലാസ് ഫിറ്റിങ് ജോലിക്കിടെ പ്രവാസി മലയാളി മരിച്ചു. ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാണ് ഇദ്ദേഹം മരണപ്പെട്ടത്. മലപ്പുറം താനൂർ കാരാട് സ്വദേശിയായ സിപി നൗഫൽ (45) ആണ് മരിച്ചത്. യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇദ്ദേഹത്തിന്…