മോഷണശ്രമം നടത്തുന്നതിനിടെ പിടിയിൽ; അറസ്റ്റിലായത് ഒരുമാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ
കോട്ടയം: പള്ളിയിൽ നിന്ന് രണ്ടുലക്ഷം രൂപ കവർന്ന മോഷ്ടാവ് പിടിയിൽ. വെള്ളത്തൂവൽ സ്വദേശിയായ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭനാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നിന്നാണ് ഇയാൾ രണ്ട് ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 10നാണ് മോഷണം നടന്നത്.…