മെഡിക്കല്‍ കോളേജിൽ പിജി ഡോക്ടര്‍മാർ സമരത്തിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ക്കെല്ലാം സ്റ്റൈപ്പന്‍ഡ് ലഭിച്ചിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ക്ക് ഫെബ്രുവരി മാസത്തെ സ്റ്റൈപ്പന്‍ഡ് ലഭിക്കാത്തതിനാലാണ് സമരം. തീവ്രപരിചരണ വിഭാഗം, കാഷ്വാലിറ്റി, ലേബര്‍…

റഹീമിന്റെ കേസ് പത്താം തവണയും മാറ്റിവച്ച് റിയാദ് കോടതി

റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയതിന് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് വീണ്ടും റിയാദ് കോടതി മാറ്റിവച്ചു, കേസ് മാറ്റിവച്ചെന്ന വിവാദം നിയമ സഹായ സമിതിക്ക് ലഭിച്ചു. ഇത് പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്.ഒന്നര…

ഉറക്കത്തിനിടെ കണ്ണുതുറന്നപ്പോൾ ഭാര്യ അടുത്തില്ല; സുഹൃത്തിനൊപ്പം കണ്ട ഭാര്യയെ അടിച്ച് കൊന്ന് ഭർത്താവ്

തൊടുപുഴ: രാത്രിയിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്നെഴുന്നേറ്റ ഭർത്താവ് കണ്ടത് ഭാര്യ സുഹൃത്തിനൊപ്പം. ഭാര്യയെ തടിക്കഷ്ണം ഉപയോ​ഗിച്ച് അടിച്ച് കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിൽ. ഇടുക്കിയിലാണ് സംഭവം അരങ്ങേറിയത്. ഇടുക്കിയിൽ ജോലിക്കായെത്തിയ അസം സ്വദേശികളാണ് ഇരുവരും. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ…

കാലാവധി കഴിഞ്ഞത് 3591 സര്‍ക്കാര്‍ വാഹനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവധി കഴിഞ്ഞത് 3591 സര്‍ക്കാര്‍ വാഹനങ്ങളെന്ന് റിപ്പോർട്ട്. വീല്‍സ് പോര്‍ട്ടലിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍വാഹനങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്ന പോർട്ടറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ. 15 വര്‍ഷം കഴിഞ്ഞ ഇവയുടെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനാല്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. അംഗീകൃത…

കാണാതായ പതിമൂന്ന് കാരിയെ ബാംഗ്ലൂരിൽ കണ്ടെത്തി

.താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്ന് കാരിയെ ബാംഗ്ലൂരിൽ കണ്ടെത്തി. കുട്ടി യുവാവിനൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്ന് വിവരം കർണാടക പോലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു, താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെടു. കഴിഞ്ഞ പതിനൊന്നാം തിയ്യതി രാവിലെ…

ഫെബി​ന്റെ കൊലപാതകം; കൊലയ്ക്ക് കാരണമായത് പ്രണയപ്പകയെന്ന് പോലീസ്

കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം പ്രണയപ്പക മൂലമെന്ന് പൊലീസ്. ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു എന്നും വിവാഹത്തിന് രണ്ട് കുടുംബങ്ങൾക്കും സമ്മതമായിരുന്നെന്നും പോലീസ് പറഞ്ഞു.…

കാറും ലോറിയും കൂട്ടിയിടിച്ചു; വിമാനത്താവളത്തിലേക്ക് പോകവെ 19 കാരന് ദാരുണാന്ത്യം; 4 പേർക്ക് പരിക്ക്

കോഴിക്കോട്: ലോറി വലതുവശത്തേക്ക് തിരിയുന്നതിനിടെ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി. 19 കാരന് ദാരുണാന്ത്യം. ദേശീയപാതയിൽ പന്തീരാങ്കാവിന് സമീപം അത്താണിക്കടുത്ത് വച്ചാണ് തിങ്കളാഴ്ച രാത്രി അപകടം ഉണ്ടായത്. കണ്ണൂർ പേരാവൂർ സ്വദേശി പുത്തൻപുരയിൽ 19 കാരനായ ഷിഫാസാണ് മരിച്ചത്. ​ഗൾഫിൽ പോകാനായി…

എം ഡി എം എയുമായി, പൂനൂരിൽ സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ

എം ഡി എം എയുമായി, പൂനൂരിൽ സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ ബാലുശ്ശേരി : പൂനൂർ കേളോത്ത് ഫ്ലാറ്റിൽ രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യും, ത്രാസും,…

വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവം; ചവറ സ്വദേശിയായ പ്രതി ട്രെയിനിന് മുന്നിൽചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ ഫാത്തിമ…

വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ചെന്ന അച്ഛനും കുത്തേറ്റു

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായ ഉളിയക്കോവിലിൽ സ്വദേശി ഫെബിൻ ജോർജ്(21) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു.…

error: Content is protected !!