മടവൂർ മുക്ക് നൂഞ്ഞാറ്റുകര സലീം മരണപ്പെട്ടു
മടവൂർ മുക്ക് നൂഞ്ഞാറ്റുകര സലീം മരണപ്പെട്ടു മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 5.30 ന് എടന്നിലാവിൽ ജുമാമസ്ജിദിലും 6 മണിക്ക് കുന്നത്ത് ജുമാമസ്ജിദിലും നടക്കും മൈമൂന (ഭാര്യ)അഹമ്മദ് സൈനി, ആമിന ഷഹാന (മക്കൾ )മൊയ്‌ദീൻ കോയ നൈഫൽ (മരുമകൻ)
പാലങ്ങാട് പുനത്തിൽ മാമു നിര്യാതയായി
പാലങ്ങാട് : പുനത്തിൽ മാമു (77) നിര്യാതയായി. ഭാര്യ :സൈനബ മക്കൾ :സുബൈർ ,അൻവർ,രിസാൽ മരുമക്കൾ : അസ്മ (ചേളന്നൂർ ), റിസാന( പാവണ്ടൂർ )മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാവിലെ 11.30 ന് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും
ഡി-ഡാഡ് പദ്ധതി; ഡിജിറ്റൽ ആസക്തിയിൽ നിന്ന് രക്ഷിച്ചത് 775 കുട്ടികളെ
തിരുവനന്തപുരം: മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ) പദ്ധതി വിജയം കൈവരിച്ചതായി കേരള പോലീസ്. പദ്ധതിയിലൂടെ ഡിജിറ്റൽ ആസക്തയിൽ നിന്നും മോചിപ്പിച്ചത് 775 കുട്ടികളെ. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും…
നവീകരിച്ച മൂർഖൻ കുണ്ട് കുളം ഉദ്ഘാടനം ചെയ്തു
നരിക്കുനി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നിർമ്മിച്ച കുളം ഉദ്ഘാടനം ചെയ്തു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നവീകരിച്ചത്,ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ നിർവഹിച്ചു . ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി…
താമരശ്ശേരി – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് സർവ്വീസ് പുനരാരംഭിക്കുന്നു: ഡോ. എം.കെ മുനീർ എം.എൽ.എ
താമരശ്ശേരി : താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്നും കോവിഡിനു മുൻപ് വിജയകരമായി സർവ്വീസ് നടത്തുകയും കോവിഡിനു ശേഷം പുനസ്ഥാപിക്കാതിരിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രിയുമായി കൂടിയാലോചന നടത്തിയതിന്റെ ഭാഗമായി സർവ്വീസ് പുനരാരംഭിക്കുന്നതായി ഡോ. എം.കെ…
കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടി കടന്നേക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു. റവന്യു വരുമാനം കുറയുകയുകയും പലിശയും കടവും വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ്…
യുവതി വീട്ടിൽ പ്രസവിച്ച സംഭവം ‘മനപൂർവമായ നരഹത്യ തന്നെ’; ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ്
കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19…
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; സുഹൃത്ത് അറസ്റ്റിൽ
കൊച്ചി: എറണാകുളം മുനമ്പത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ സ്മിനുവിന്റെ സുഹൃത്ത് മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. അതു തീർക്കാനാണ് കൊല നടത്തിയത്.…
ഇനി എംഎ ബേബി നയിക്കും; ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു
മധുര: മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിബിയില്‍ നിന്ന് എട്ട് പേരാണ് എം എ ബേബിയെ അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.…
മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു
പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു ബാബുരാജ്.1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ…