പ്രണയം നടിച്ച് അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി; എല്ലാം അറിഞ്ഞിട്ടും ഒത്താശ ചെയ്തു കൊടുത്തത് ഭർത്താവ്; ഇരുപത്തിമൂന്നുലക്ഷം തട്ടിയ വ്ലോഗറും ഭർത്താവും അറസ്റ്റിൽ
മലപ്പുറം: സമൂഹത്തിൽ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്ലോഗർക്കും ഭർത്താവിനും എതിരെ കേസെടുത്ത് പോലീസ്. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി വ്ലോഗറായ റാഷിദ, നാലകത്ത് നിഷാദ് എന്നിവരെയാണ് മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 23 ലക്ഷം രൂപയാണ് ഇവർ ചേർന്ന്…
കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു
പ്രമുഖ പണ്ഡിതൻ കൊടുവള്ളി കരുവൻപൊയിൽ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാർ(71) മരണപ്പെട്ടു, എ പി വിഭാഗം സമസ്തയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു,
അയൽവാസിയുടെ വെട്ടേറ്റ അഞ്ചുവയസുകാരന് ദാരുണാന്ത്യം; അച്ഛന്റെ ബിനിനസ് പങ്കാളി അറസ്റ്റിൽ
മേപ്പാടി: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് (5) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. ( five year old child dead…
നരിക്കുനി പാലോളി താഴം മച്ചിൽ കുഞ്ഞാമു മാസ്റ്റർ മരണപ്പെട്ടു
നരിക്കുനി പാലോളി താഴം മച്ചിൽ കുഞ്ഞാമു മാസ്റ്റർ മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ നടക്കുംഇന്നലെ മരണപെട്ട എളേറ്റിൽ ചേരിയങ്ങൽ മറിയക്കുട്ടി എന്നവരുടെ സഹോദരനാണ്
നരിക്കുനി പാലോളി താഴം മച്ചിൽ കുഞ്ഞാമു മാസ്റ്റർ മരണപ്പെട്ടു
നരിക്കുനി പാലോളി താഴം മച്ചിൽ കുഞ്ഞാമു മാസ്റ്റർ(76) മരണപ്പെട്ടു മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ നടക്കും ഇന്നലെ മരണപെട്ട എളേറ്റിൽ ചേരിയങ്ങൽ മറിയക്കുട്ടി എന്നവരുടെ സഹോദരനാണ്
കാമുകനുമൊത്ത് ജീവിക്കാൻ മകളെയും ഭർതൃമാതാവിനെയും കൊല്ലാൻ കൂട്ടുനിന്ന അമ്മ; ആറ്റിങ്ങൾ ഇരട്ടക്കൊലപാതകത്തിൽ പ്രതി അനുശാന്തിയ്ക്ക് ജാമ്യം
ദില്ലി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി അനുശാന്തിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തിയുടെ…
യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേന്ന് തൃശൂർ നഗരത്തിൽ ഇറക്കിവിട്ടു; മുൻ സഹപാഠിയായ യുവാവിനായി അന്വേഷണം
തൃശൂർ: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനി ആണ് കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മുഖ്യപ്രതിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ…
യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിറ്റേന്ന് തൃശൂർ നഗരത്തിൽ ഇറക്കിവിട്ടു; മുൻ സഹപാഠിയായ യുവാവിനായി അന്വേഷണം
തൃശൂർ: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നു പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനി ആണ് കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ മുഖ്യപ്രതിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ…
നാളത്തെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുക സ്ത്രീകൾ മാത്രം; അതിന് പിന്നിലെ കാരണമിതാണ്
മുംബൈ: നാളത്തെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കുക സ്ത്രീകൾ മാത്രം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാലാണ് നവംബർ 19ലെ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം സ്ത്രീകൾ മാത്രം നടക്കുക എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. നവംബർ…
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം; സമയപരിധി അടുത്ത മാസം അവസാനിക്കും
അബുദാബി: യു എ ഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും.ഡിസംബര്‍ മുപ്പത്തിയൊന്നിന് ഈ പരിധി അവസാനിക്കും.അമ്ബതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവരുടെ എമിറേറ്റൈസേഷന്‍ നിരക്ക് മൊത്തത്തിലുള്ള വൈദഗ്ധ്യമുള്ള ജോലിയുടെ 2 ശതമാനം ഉയര്‍ത്തണം. 2023 ജനുവരി…