മുസ്ലീം ലീ​ഗ് മതേതര പാർട്ടിയെന്ന സിപിഎം നിലപാടിനെ സ്വാ​ഗതം ചെയ്ത് സമസ്ത

കോഴിക്കോട്: മുസ്ലീം ലീ​ഗ് മതേതര പാർട്ടിയെന്ന സിപിഎം നിലപാടിനെ സ്വാ​ഗതം ചെയ്ത് സമസ്ത. ലീഗിനെ പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു. അങ്ങിനെ എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.…

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം പിടിച്ചിട്ടിരിക്കുന്നു; എസി പോലും പ്രവർത്തിക്കാത്ത വിമാനത്തിനുള്ളിൽ രണ്ടര മണിക്കൂറിലേറെയായി യാത്രക്കാർ ദുരിതത്തിൽ

മലപ്പുറം: കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട്. കൊച്ചി-കോഴിക്കോട്-ബഹ്‌റൈൻ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാർ ആണെന്നാണ് അധികൃതരുടെ വിശദീകരണം.വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിർത്തിയിടുകയായിരുന്നു. വിമാനത്തിൽ എസി കൃത്യമായി പ്രവർത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്.…

കല്യാണവിരുന്ന് കഴിഞ്ഞ് മടങ്ങവേ കാര്‍ മരത്തിലിടിച്ച് അപകടം; യുവതിയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

അഡൂര്‍: കല്യാണവിരുന്ന് കഴിഞ്ഞ് മടങ്ങവേ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ഗ്വാളിമുഖ കൊട്ടിയാടിയിലെ തേങ്ങവ്യാപാരി ഷാനവാസിന്റെ ഭാര്യ ഷഹദ (30), മകള്‍ ഷസ ഫാത്തിമ (മൂന്ന്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മാതാവുള്‍പ്പെടെ കുടുംബത്തിലെ ആറുപേര്‍ക്ക് പരിക്കേറ്റുഷാനവാസിന്റെ പിതൃസഹോദരി ബീഫാത്തിമ…

ഇനി ‘സ്വപ്നം’ ഉരുളും; ‘അൽ റിഹ്‌ല’യ്ക്ക് പകരം ‘അൽ ഹിം’; ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾക്ക് പുതിയ പന്ത്

ദോഹ: ഖത്തർ ലോകകപ്പിൽ ഇനിയുള്ള മത്സരങ്ങൾക്ക് പുതിയ പന്ത്. പോരാട്ടങ്ങൾ ആവേശകരമായ സെമിഫൈനൽ പോരാട്ടങ്ങളിലേയ്ക്ക് കടക്കുന്നതിന് പിന്നാലെ പന്തിലും മാറ്റം വരുത്തിയത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഉപയോഗിക്കുന്ന പുതിയ പന്ത് അഡിഡാസ് അവതരിപ്പിച്ചു. ‘അൽ ഹിം’ എന്നാണ് പേര്. സ്വപ്നം എന്നാണ്…

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം; ജാമ്യം അനുവദിച്ചത് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ജെഎൻയു മുൻ നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കലാപ ഗൂഢാലോചന കേസിൽ രണ്ടേകാൽ വർഷമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്.ഏഴ് ദിവസത്തേക്കാണ് ജാമ്യം. ഡൽഹിയിലെ വിചാരണ…

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി )മടവൂർ മണ്ഡലം കൺവെൻഷനും, ഐഡി കാർഡ് വിതരണവും നടത്തി

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി )മടവൂർ മണ്ഡലം കൺവെൻഷനും, ഐഡി കാർഡ് വിതരണവും കെപിസിസി ജനറൽ സെക്രട്ടറി: കെ കെ അബ്രഹാം നിർവഹിച്ചു. ജില്ലാ ഐഎൻടിയുസി പ്രസിഡണ്ട്: കെ രാജീവ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മണ്ഡല० ഐഎൻടിയുസി പ്രസിഡൻറ് കോയ ആരാമം…

ശബരിമലയിൽ തീർത്ഥാടക പ്രവാഹം ; തിരക്ക് നിയന്ത്രിയ്ക്കാൻ ആവശ്യത്തിന് ക്രമീകരണങ്ങളില്ല;

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നത് വലിയ തലവേദന ആവുകയാണ്. തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി ആകുന്നത്. നിയന്ത്രണങ്ങൾ പാളിയതോടെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പൊലീസിനും പരുക്കേറ്റു. മണിക്കൂറുകൾ കാത്തുനിന്നിട്ടും സന്നിധാനത്തെത്താൻ കഴിയാത്തത്…

ക്രോമ സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് മാനുവിന്റെ പിതാവ് മരണപെട്ടു

അടിവാരം: പൊട്ടിക്കയ്യിൽ താമസിക്കുന്ന പാണാട്ട് മമ്മദ് കുട്ടി (68) നിര്യാതനായി ഭാര്യ: ആമിന മക്കൾ: ബാദറുൽ മുനീർ, മുഹമ്മദ് നവാസ്, സൽമാബിമരുമക്കൾ: അലി അസ്കർ, സുബീറ, ജസ്രിയ മയ്യത്ത് നിസ്കാരം ഇന്ന്രാ ത്രി 8:30 ന് അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ…

സെൽഫിയെടുക്കാൻ തുടങ്ങിയതേ ഓർമയുള്ളൂ, കാൽവഴുതിയത് എങ്ങനെയെന്ന് അറിയില്ലെന്ന് സാന്ദ്ര; പിന്നാലെ ഒന്നും നോക്കാതെ എടുത്ത് ചാടി വരൻ; 150 അടിയിലേറെ താഴ്ചയിലേക്ക് വീണ ഞെട്ടൽ വിട്ടുമാറാതെ സാന്ദ്ര;

കൊല്ലം: വിവാഹത്തലേന്ന് സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി പറക്കുളത്തിലേക്ക് വീണ സാന്ദ്ര സുഖം പ്രാപിച്ചു വരികയാണ്. വിവാഹ തലേന്നുണ്ടായ അപകടത്തിൽ വധുവിനെ രക്ഷപെടുത്തിയത് വരൻ കൂടിയായ വിനു കൃഷ്ണനായിരുന്നു. മെഹന്ദി ചടങ്ങെല്ലാം കഴിഞ്ഞ് വിവാഹത്തിന് ഒരുങ്ങിയ വീട്ടിലാണ് അപ്രതീക്ഷിതമായി അപകട വാർത്ത…

സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷങ്ങൾ; കോഴിക്കോട് മാത്രം മുടക്കിയത് 80 ലക്ഷം; മൂന്നുമാസമായി ഒരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങി ഉദ്യോഗസ്‌ഥർ

തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാതെ മുടങ്ങി കിടക്കുന്ന സിൽവർലൈൻ പദ്ധതിയ്ക്ക് ഇപ്പോഴും മാസത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ചിലവ്. ജില്ലകളിലെ ഓഫീസുകൾ നിലനിർത്താൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. നടക്കുമോയെന്ന് പോലും അറിയാത്ത പദ്ധതിക്ക് വേണ്ടി കോഴിക്കോട് ഓഫീസിൽ ജീവനക്കാരുടെ ശമ്പളം…

error: Content is protected !!