യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ചു; കോഴിക്കോട് സ്വദേശികൾ ഉൾപ്പെടെ 5 അംഗ സംഘം അറസ്റ്റിൽ

തൃശൂർ: യുവതിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ച അഞ്ചം​ഗ സംഘം പിടിയിൽ. തൃശൂർ പുതുക്കാടാണ് സംഭവം. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ…

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി അവർക്ക് യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും പ്രിയങ്ക ഡൽഹിയിൽ പറഞ്ഞു.വേതനത്തിൽ 7000 രൂപയുടെ വർദ്ധനവാണ് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്.…

വൈദ്യുതാഘാതമേറ്റു; കന്യാകുമാരിയിൽ നാല് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഇരുമ്പ് ​ഗോവണി വൈദ്യുത ലൈനിൽ തട്ടി അപകടം. വൈദ്യുതാഘാതമേറ്റ് നാല് പേർക്ക് ദാരുണാന്ത്യം. ഇനയം പുത്തൻ തുറ സ്വദേശികളായ മൈക്കിൾ പിൻറോ, മരിയ വിജയൻ, ആൻ്റണി, ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. കന്യാകുമാരി…

ലോറി വിദ്യാർത്ഥികളുടെ കാറിൽ ഇടിച്ചു; 5 എഞ്ചിനിയറിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബംഗളൂരു: അമിത വേ​ഗതയിലെത്തിയ ലോറി ഇടിച്ച് കാർ യാത്രക്കാരായ 5 എഞ്ചിനിയറിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ചാമരാജനഗർ ജില്ലയിലെ കൊല്ലെഗൽ ചിക്കിന്ദുവാഡിക്ക് സമീപം ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 21നും 22നും ഇടയിൽ പ്രായമുള്ള അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു.…

ഭാര്യയുടെ കഴുത്തിൽ വെട്ടി ഭർത്താവ്; യുവതി അത്യാസന്ന നിലയിൽ

പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്. കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത്…

വാട്സ്ആപിലൂടെ മുത്തലാഖ് ചൊല്ലി യുവാവ്; ഭർത്താവിനെതിരെ പരാതിയുമായി യുവതി

കാഞ്ഞങ്ങാട്: ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം വിവാഹത്തിലെത്തി. ഭാര്യയെ വാട്സ്ആപ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലി യുവാവ്. കല്ലൂരാവി സ്വദേശിനിയായ യുവതി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. ഭർത്താവ് നെല്ലിക്കട്ട ചുള്ളിക്കാനയിലെ 32 കാരനായ സി.എച്ച്​. അബ്ദുൽ റസാഖിനെതിരെയാണ് യുവതി പരാതി നൽകിയത്.68 കാരിയായ ഭർതൃ…

അർച്ചന തങ്കച്ചന്‍റെ വാക്ക് വിശ്വസിച്ചവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഒടുവിൽ പാലക്കാട്ടുകാരി അറസ്റ്റിൽ

കല്‍പ്പറ്റ: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയായ പാലക്കാട് സ്വദേശിനി പിടിയിൽ. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇന്നലെ യുവതിയെ കസ്റ്റഡിയിലെടുത്തത്.…

ചേരാനല്ലൂരിൽ തെങ്ങ് മുറിക്കുന്നതിനിടെ മെഷീൻ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

കൊച്ചി: തെങ്ങ് മുറിക്കുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് യുവാവിന് ദാരുണാന്ത്യം. എറണാകുളം ചേരാനല്ലൂരിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്. അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ട് ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025- 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025- 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു പഞ്ചായത്ത് ഓഫീസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന് പ്രതീക്ഷിക്കാവുന്ന വരവ് പ്രാരംഭബാക്കി 5697134 ഉൾപ്പെടെ…

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രക്ഷപെടാൻ ശ്രമിച്ച വ്ളോഗർ അറസ്റ്റിൽ

മലപ്പുറം : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദാണ് അറസ്റ്റിയത്. ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മലപ്പുറം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള…

error: Content is protected !!