ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും

താമരശ്ശേരി: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ക്രൂരമായി പരുക്കേറ്റ് ഇന്നു പുലർച്ചെ മരണപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നിസ്ക്കാരം 3.15 ന് ചുങ്കം ടൗൺ ജുമുഅത്ത് പള്ളിയിൽ നടക്കുംതുടർന്ന് കെടവൂർ മദ്രസ്സയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.

അബ്ദുൾ ഗഫൂർ ഹാജി കൊലക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഉദുമ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തി സ്വർണാഭരണം കവർന്ന കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രവാസി വ്യവസായി എം.സി.അബ്ദുൾ ഗഫൂർ…

കുട്ടികളുടെ അക്രമ വാസന പഠിക്കുമെന്ന് ബാലാവകാശ കമ്മീഷൻ

കോഴിക്കോട്: വിദ്യാർത്ഥി സംഘർഷത്തിനിടെ താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പോലീസ് അന്വേഷണത്തിന് പുറമെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് ചുമതല. സംഭവം ഏറെ ദുഃഖകരമെന്ന്…

താമരശ്ശേരിയിലെ ആക്രമണം മുഹമ്മദ് ഷഹബാസിനെ കൊല്ലാനുറച്ച് തന്നെ; ഞെട്ടിപ്പിക്കുന്ന ​ഗ്രൂപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. ഷ​ഹബാസിനെ കൊല്ലാൻ തന്നെയുറച്ചാണ്…

താമരശ്ശേരി വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ്…

താമരശ്ശേരി വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ്…

കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ

കൊടുവള്ളി: കൊടുവള്ളിയിൽ എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. ദന്ത ഡോക്ടറായ പാലക്കാട് കരിമ്പ കളിയോട് കണ്ണൻ കുളങ്ങര വിഷ്ണുരാജാണ് പിടിയിലായത്.ഇയാൾ താമസിക്കുന്ന കൊടുവള്ളി ഓമശ്ശേരിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കരുവൻ പൊയിലിൽ ഇനായത്ത്…

ഇനി എല്ലാ സേവനങ്ങളും ഈ ഒറ്റ നമ്പറിൽ കിട്ടും

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ പോലീസിനെ വിളിക്കാൻ 100 എന്ന നമ്പറും ഫയർഫോഴ്സിനായി 101 എന്ന നമ്പറും ആയിരുന്നു ഇതുവരെ ലഭ്യമായിടുന്നത്. എന്നാൽ ഇനി എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ…

യുവാവ് ചാടിക്കടന്നത് സൈനിക ക്യാമ്പിന്റെ മതിൽ; കണ്ണൂർകാരന് ജീവൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട്

റിയാദ്: റിയാദിൽ വഴി തെറ്റി അവശനായി വെള്ളം കിട്ടുമോ എന്നന്വേഷിച്ച് യുവാവ് ചാടിയത് സൈനിക ക്യാമ്പിന്റെ മതിൽ. ഭാഗ്യം കൊണ്ട് യുവാവിന് ജീവൻ തിരിച്ചുകിട്ടി. കണ്ണൂർ സ്വദേശിയായ യുവാവ് ചാടിക്കടന്നത് റിയാദ് ഇസ്കാനിലെ ജയിലിന്റെ മതിലാണ്.കഴിഞ്ഞ ഡിസംബർ 28ന് തൊഴിൽ വിസയിൽ…

ബെംഗളൂരുവിൽനിന്ന് ലഹരുമരുന്ന് എത്തിച്ചിരുന്ന രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ അറസ്റ്റിൽ

കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് ലഹരുമരുന്ന് എത്തിച്ചിരുന്ന രണ്ട് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരായ കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി. സനൽകുമാർ(45) എന്നിവരാണ് പിടിയിലായത്. 31.70 ഗ്രാം…

error: Content is protected !!