ഫോക് ലോർ ജേതാവ് ഹസൻ നെടിയനാടിന് സ്നേഹാദരം നൽകി ഒട്ടിലാപൊയിൽ കുടുംബം കോഴിക്കോട് നരിക്കുനി ഫോക് ലോർ ജേതാവ് ഹസൻ നെടിയനാടിന് ഓട്ടിലാപൊയിൽ കുടുംബം സ്നേഹാദരം നൽകി,വിച്ചിക്കോയ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് പതിനാറാം വാർഡ് മെമ്പർ അപർണ നടുവിലെടുത്ത് ഉദ്ഘാടനം…

യുവതിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം വിവാഹമോചിതയായി മറ്റൊരു യുവാവിനൊപ്പം താമസിച്ചുവരവെ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന 34 കാരിയായ ഹസ്നയെയാണ് അപ്പാർട്ട്‌മെൻിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയാണ്. എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു.ഇന്നലെ…

കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു

കൂരാച്ചുണ്ട് (കോഴിക്കോട്): കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് മരിച്ചത്. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ 6 വയസ്സുകാരി അബ്റാറ ആണ് മരിച്ചത്.ഫറോക്ക് ചന്ത എൽപി…

ഹൈസാൻ റസ്മിൽ മരണപ്പെട്ടു

എരവന്നൂർ ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സജീർ എസി യുടെ മകൻ ഹൈസാൻ റസ്മിൽ മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 5 മണിക്ക് എരവന്നൂർ ചെറുവലത്ത് താഴം ജുമാ മസ്ജിദിലും 5.15 ന് എരവന്നൂർ തീക്കുന്നത് ജുമാ മസ്ജിദിലും…

റോഡ് പണിക്കായി നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നടയാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ റോഡ് നിര്‍മാണത്തിനായി നിര്‍മിച്ച കലുങ്കില്‍ വീണു. കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപത്താണ് അപകടം ഉണ്ടായത്. പ്രവൃത്തി നടക്കുന്ന ഓവ് പാലത്തില്‍ വീണ നിലയില്‍ രാത്രി കണ്ടെത്തുകയായിരുന്നു.…

അബദ്ധത്തിൽ കല്ല് വാരി തിന്നു; മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുഞ്ഞ് വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു.…

ആ 13 മണിക്കൂർ എവിടെയായിരുന്നു?അഞ്ചലിലെ ആ നിഗൂഢതയ്ക്ക് ഇന്നും ഉത്തരമില്ല

പാലക്കാട് ആറുവയസ്സുകാരന്റെ മരണം നാടിന് നോവായി മാറുമ്പോൾ, കൊല്ലം അഞ്ചലിൽ സമാനമായ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് അത്ഭുതകരമായി തിരിച്ചുകിട്ടുകയും ചെയ്ത രണ്ടുവയസ്സുകാരൻ മുഹമ്മദ് അഫ്രാൻറെ കഥ വീണ്ടും ശ്രദ്ധേയമാകുന്നു. 2022 ജൂൺ 10-നായിരുന്നു അഞ്ചൽ തടിക്കാട് സ്വദേശിയായ അഫ്രാനെ കാണാതായത്. 13…

സമസ്ത ശതാബ്ദി സന്ദേശയാത്ര; പ്രൗഢ പ്രയാണത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സമസ്‌തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ്‌ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്തി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത ശതാബ്‌ദി സന്ദേശയാത്ര ഇന്ന് കാസർകോട്ട് പര്യടനം നടത്തിയ ശേഷം മംഗലാപുരത്ത് സമാപിക്കും.മംഗലാപുരത്ത് രാത്രി ഏഴിന് നടക്കുന്ന…

error: Content is protected !!