മസ്‌കറ്റ്: ഒമാനിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാൻ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസസ്ഥലത്ത് മരിച്ചത്. ഹിജാരിയിൽ കോഫിഷോപ്പ് നടത്തിവരികയായിരുന്നു. ആർഒപി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!