തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം. ഡ്രൈവർ കം കണ്ടക്ടർമാരായാണ് നിയമനം. നാളെ മുതൽ അപേക്ഷിക്കാം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും.ആദ്യം ഡ്രൈവർമാരായി ട്രാൻസ്ജെൻഡർമാരെ നിയമിക്കും. പിന്നീട് കെഎസ്ആർടിസി തന്നെ കണ്ടക്ടർമാർക്കുള്ള പരിശീലനം നൽകും. ട്രാൻസ്ജെൻഡറുകളുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യം വെച്ചാണ് കെഎസ്ആർടിസിയിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം നൽകുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!