നരിക്കുനി : ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നരിക്കുനി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി വിളംബര ജാഥ നടത്തി, ഇന്ന് വൈകിട്ട്പാറന്നൂർ മദ്രസ്സ പരിസരത്തു നിന്ന്ആരംഭിച്ച റാലി നരിക്കുനി അങ്ങാടി വലയം ചെയ്ത് പടനിലം റോഡിലെ ലാവണ്ണ്യ ഗ്രൗണ്ടിൽ സമാപിച്ചു സമാപിച്ചു, മുസ്ലിം ലീഗ് നേതാവും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി കെ സലിം, കെ സി അബ്ദുൽ ഖാദർ, പി സുലൈമാൻ, വി ഇല്യാസ്ജാ ഫർ അരീക്കൽ, കെഎംസിസി നേതാവ് കെ കെ അസീസ് പതാകയേന്തിയ 75 കാരണവന്മാർ തുടങ്ങി നിരവധി പേർ ജാഥയിൽ പങ്കെടുത്തു