നരിക്കുനി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഉദയം കുടുംബശ്രീ ചെങ്ങോട്ടുപൊയിൽ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ആയുർവ്വേദ Dr. Niyathi Sudeep(BAMS , PGDY) യുടെ സേവനവും സൗജന്യ മരുന്ന് വിതരണവും കണ്ണ് പരിശോധനയും നടത്തി. ക്യാമ്പിൽ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.