കിഴക്കോത്ത് കച്ചേരിമുക്ക് താളിയിൽ താമസിക്കും ഇടുക്കപ്പാറക്കൽ ഉമ്മർ ഹാജി (73)മരണപ്പെട്ടു.ഭാര്യ കദീജ ഹജ്ജുമ്മമക്കൾ. മജീദ്, സുബൈർ സഖാഫി , മുഹമ്മദ്, റിയാസ്, ജംഷീറമരുമക്കൾ: ശരീഫ ഇകെ, ശരീഫ വട്ടോളി, കദീജ എരഞ്ഞിക്കോത്ത്, അമീന വാഴക്കാട്മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് കച്ചേരിമുക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ നടക്കും