പുന്നശ്ശേരി പരേതനായ തെക്കയിൽ അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി. മക്കൾ: ടി. അബൂബക്കർ മാസ്റ്റർ ,ടി. അസീസ് മാസ്റ്റർ, ടി. അബ്ദുൽ ഹമീദ്, ടി. അബ്ദുറഹിമാൻ, ടി. അബ്ദുൽ ഖാദർ മാസ്റ്റർ, ടി. അബ്ദുൽ മജീദ്, ജമീല, സുഹറ.മരുമക്കൾ : സി അബ്ദുല്ല മദനി, പരേതനായ ഈ സക്കുട്ടി മാസ്റ്റർ കോണോട്ട് , ആയിഷ ,ബീവി, ജമീല, സൈനബ, സൈനബ ഖാദർ, നദീറ .മയ്യത്ത് നമസ്കാരം 02.0 2. 2023 വ്യാഴം രാവിലെ 10 മണിക്ക് പുന്നശ്ശേരി മസ്ജിദുൽ മുജാഹിദീൻ . 10.30 ന് പി സി പാലം ജുമാ മസ്ജിദ് .

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!