എളേറ്റിൽ വട്ടോളി തറോൽ പരേതനായ കണിയാറക്കൽ അലിക്കുട്ടിയുടെ മകൻ  കെ.മുഹമ്മദ്‌ അഷ്‌റഫ്‌ (52) നിര്യാതനായി.  ഭാര്യ: മുനീറ വാവാട്. മക്കൾ: ലുബൈന ഫെബിൻ, മുഹമ്മദ്‌ ശാമിൽ, മുഹമ്മദ്‌ സുഹൈൽ. സഹോദരങ്ങൾ: കെ. അസ്സയ്നാർ, കെ. ബഷീർ, നഫീസ കാക്കവയൽ, റംല. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 9 മണിക്ക് തറോൽ മസ്ജിദിലും 9 30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!