നരിക്കുനി മൂർഖൻകുണ്ട് തലക്കോട്ട് കൂടത്തിൽ പരേതനായ അബ്ദുല്ല എന്നവരുടെ ഭാര്യയും, നന്മണ്ട കൊല്ലങ്കണ്ടി കലന്തൻകുട്ടി സാഹിബിന്റെ മകളുമായ മറിയം ബീവി പുതിയോട്ടിൽ (73) അന്തരിച്ചു. മക്കൾ : സൈജൽ, സൈറ, രേഷ്മമരുമക്കൾ : പി.വി അബ്ദുൽ ഷുകൂർ ഓതായി , സാജിത്, ടി എം , ജെസ്‌റ ഭൂപതി സഹോദരങ്ങൾ: കദീജ ബീവി , സൈനബബീവി , ബീവി ഹാരിസ് ,പരേതരായ മുഹമ്മദ് സെക്കറിയ പുതിയോട്ടിൽ, മുഹമ്മദ് ഇസ്മായിൽ പുതിയോട്ടിൽ, മുഹമ്മദ് ഇക്ബാൽ പുതിയോട്ടിൽ.മയ്യിത്ത് നിസ്കാരം 5.30 ന്കാ രുകുളങ്ങര ജുമാ മസ്ജിദിലും വൈകിട്ട് 6.30 ന് നന്മണ്ട ജുമാ മസ്ജിദിലും നടക്കും .