എസ്റ്റേറ്റ് മുക്ക്:ചരപ്പറമ്പിൽ അഹമ്മദ് കുട്ടി ഹാജി (75) മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി രാത്രി 9 മണിക്ക് ചിറക്കൽ ജുമാ മസ്ജിദിൽ (ചെമ്പോച്ചിറ )ഉമ്മ :കുഞ്ഞിമ്മ ഹജ്ജുമ്മ ,സഹോദരങ്ങൾ, സി പി അബൂബക്കർ ഹാജി,പാത്തുമ്മ ,ആയിഷ കൂത്താളി,നഫീസ ,ജമീല ആവിലോറഭാര്യ.ആയിഷ കുണ്ടായി,മക്കൾ: ഹസീന,റസീന,ഫാത്തിമ ,അബ്ദുൽ നാസർ, ഗൾഫ് (ബിച്ചി),മരുമക്കൾ: ലത്തീഫ് ടി പി ,മുഹമ്മദ് പാലങ്ങാട്,ബഷീർ പരിപ്പനങ്ങാടി,ഫസ്‌ന പുല്ലാളൂർ