കുമാരസ്വാമി നെടുംപറമ്പത്ത് പാത്തുമ്മ (102) മരണപ്പെട്ടു.മക്കൾ: മമ്മദ് കോയ (ഡ്രൈവർ) മൂസക്കോയ (ഡ്രൈവർ )അബ്ദുല്ല, അബ്ബാസ്, ബഷീർ (അധ്യാപകൻ ജി.എം.എൽ പി എസ് പാറന്നൂർ ). മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് അമ്പലത്ത് കുളങ്ങര പള്ളിയിൽ ശേഷം കബറടക്കം പാലത്ത് ജുമുഅത്ത് പള്ളിയിൽ