നരിക്കുനി പാറന്നൂർ പരേതനായ റഷീദിന്റെ ഭാര്യ വെള്ളച്ചാലിൽ ജമീല(52) മരണപ്പെട്ടു, അസുഖബാധിതയായി കുറച്ച് കാലമായി ചികിത്സയിലായിരുന്നു മയ്യത്ത് നിസ്കാരം ഇന്ന് ഞായർ രാത്രി 8 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കുംമക്കൾ :ജാവിദ്, റിഷാൽ, മുഫീദ
വാർത്തകളിലെ കൃത്യത