എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ ,10 വയസ്സ്, ( ചളിക്കോട് മഊനത്തുൽ ഹുദാ മദ്റസ നാലാം ക്ലാസ് വിദ്യാത്ഥനി) അന്തരിച്ചു. മാതാവ്: സാബിറ . സഹോദരങ്ങൾ: മിൻഹ ഫാത്തിമ (മഊനത്തുൽ ഹുദാ മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ (മൂന്ന് വയസ്സ്). പനി കാരണം കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിരുന്നു. ഖബറടക്കം പിതാവ് വിദേശത്ത് നിന്ന് എത്തിയ തിനു ശേഷം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!