പന്നൂർ. കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി (63) നിര്യാതയായി.ഭർത്താവ് ,കുമാരൻ (Rtd KSRTC) . മക്കൾ .രജീഷ് കുമാർ,രസിജ , രതിഭമരുമക്കൾ .സുനീഷ് ഇയ്യാട്, വിജിലേഷ് അത്തോളി ,സോമിത കുമ്പളത്തിയിൽ( മജ്മഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക),സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രേമരാജൻ, പങ്കജവല്ലി,സുരേഷ് ബാബു, അനിതശവസംസ്കാരം ഇന്ന് രാവിലെ 11.30 ന്