നരിക്കുനി : പാലോളിതാഴം ആദ്യകാല മുസ്ലിം ലീഗ് നേതാവും പാറന്നൂർ ജി എം എൽ പി സ്കൂളിലെ ദീർഘകാല അദ്ധ്യാപകനുമായിരുന്ന പാറന്നൂർ വി കെ സി ഹുസ്സയിൽ മാസ്റ്റർ (82)അന്തരിച്ചു.മയ്യത്ത് നിസ്കാരം ഇന്ന് ശനി രാത്രി 9 മണിക്ക് പറപ്പാറ ജുമാ മസ്ജിദിൽ നടക്കുംഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു, ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!