രക്ഷിതാക്കൾ തീരുമാനിക്കും കുട്ടി എത്ര സമയം ഷോർട്‌സ് വീഡിയോകൾ കാണണമെന്ന്; പുതിയ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചറുമായി യുട്യൂബ്
മിക്ക വീടുകളിലെയും ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് കുട്ടികൾ ഒരു സമയപരിധിയുമില്ലാതെ ഫോൺ ഉപയോഗിക്കുന്നു എന്നത്. മിക്ക കുട്ടികളും യൂട്യൂബിൽ ഷോർട് ആണ് കാണാൻ ഇഷ്ടപ്പെടുന്നതും. എന്നാൽ ഇനി മുതൽ ആ പ്രശ്നത്തിന് ഒരു പരിഹാരമാകും. കുട്ടികളും കൗമാരക്കാരും അവരുടെ പ്ലാറ്റ്‌ഫോം സുരക്ഷിതമായി…