വെള്ളക്കെട്ടില്‍ മുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനിലെ വാദിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ അബ്ദുല്ല ആഷിക് ആണ് മരിച്ചത്. 22 വയസായിരുന്നു. മസ്‌കറ്റ്-സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് മരിച്ചത്.നേരത്തെ യുഎഇയിൽ…