Month: August 2025

ഭാര്യയെ കെട്ടിത്തൂക്കിക്കൊന്ന കേസിൽ ഭർത്താവിനും കാമുകിക്കും ജീവപര്യന്തം

ആലപ്പുഴ: ഭാര്യയെ മർദ്ദിച്ച് ബോധം കെടുത്തിയ ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ ഭർത്താവിനും കാമുകിക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പാലമേൽ മറ്റപ്പള്ളി ഉളവുകാട്ട് ആദർശ് ഭവനിൽ സുനിൽകുമാർ (46), ഇയാളുടെ കാമുകി പാലമേൽ മറ്റപ്പള്ളി ശ്രീരാഗ് ഭവനത്തിൽ ശ്രീലത (53)…

ബാഗിന്റെ ഭാരം കുറയ്ക്കാൻ ആലോചിക്കുന്നു; വീണ്ടും നിർദേശങ്ങൾ തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന പൊതുജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് മന്ത്രിയുടെ ഈ നീക്കം.പഠനം കുട്ടികൾക്ക് ഒരു ഭാരമായി…

പൂനൂർ ചുണ്ടിക്കാട്ട്പൊയിൽ മുഹമ്മദ് മരണപ്പെട്ടു

പൂനൂർ :ചുണ്ടിക്കാട്ട്പൊയിൽ മുഹമ്മദ് (75) മരണപ്പെട്ടു.ഭാര്യ:അമീനമക്കൾ:കരീം,അഷറഫ്, മൈമൂന മയ്യത്ത് നിസ്ക്കാരം ഇന്ന് തിങ്കൾ വൈകീട്ട് 4:30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ നടക്കും

കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ മുസ്ലീം ലീ​ഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാം​ഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീ​ഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ…

20 ശതമാനം ഡിസ്കൗണ്ട് ലഭിക്കാൻ ഇത്രമാത്രം ചെയ്താൽ മതി; പുതിയ റൗണ്ട് ട്രിപ് പാക്കേജുമായി ഇന്ത്യൻ റെയിൽവെ

ഇന്ത്യൻ റെയിൽവെയുടെ റൗണ്ട് ട്രിപ് പാക്കേജിലൂടെ ട്രെയിൻ ടിക്കറ്റിന് 20 ശതമാനം ഡിസ്കൗണ്ട്. യാത്ര ചെയ്യേണ്ടത് എവിടേക്കാണോ ആ സ്ഥലത്തേക്കുള്ള ടിക്കറ്റെടുക്കുമ്പോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യുന്നതിലൂടെയാണ് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഉത്സവകാലത്തെ തിരക്ക് കുറക്കാനും…

സഹോദരിമാരുടെ മരണം; കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് വയോധികരായ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സഹോദരിമാരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സഹോദരന്‍…

തോട്ടായി അബ്ദുറഹ്മാൻ കുട്ടി ഹാജി മരണപ്പെട്ടു

പൂനൂർ: തോട്ടായി അബ്ദുറഹ്മാൻ കുട്ടി ഹാജി (80) മരണപ്പെട്ടു.മക്കൾ: അബ്ദുള്ള ,റഫീക് ,ഷബീർ,ഷമീം,നിസാർ,നസീറ,സുഹറമരുമക്കൾ:ഷൗകത്ത്,കബീർ,ആരിഫ,സുൽഫത്ത്,മുഫീദ,ഫബിന, ഹസീന.മയ്യത്ത് നിസ്കാരം ഇന്ന് ശനി ഉച്ചക്ക് 1:30 ൻ കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ നടക്കും

തേങ്ങാക്കൂട്ടിൽ മുഹമ്മദ് മരണപ്പെട്ടു

കത്തറമ്മൽ :തേങ്ങാക്കൂട്ടിൽ പരേതനായ പോക്കുവിൻ്റെ മകൻ മുഹമ്മദ് (അയമു) (60) നിര്യാതനായി ഭാര്യ . സാബിറ മക്കൾ . ജാഫർ സൗദി, ആബിദ്, നെജി, ഫെബിന, നാജിയ നസ്റി. മരുമക്കൾ. ഷാജിർ ,ഷാഫി, ഹാരിസ് മുഹമ്മദ്, മുഫീദ, നൗഫല തസ്നി.സഹോദരങ്ങൾ ,യൂസഫ്,…

error: Content is protected !!