Month: August 2025

വോട്ടർ ലിസ്റ്റിൽപേര് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടിയേക്കും; തീരുമാനം നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും നൽകിയിട്ടുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ തീരുമാനമെടുക്കും. നിലവിൽ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഓഗസ്റ്റ് അവസാന വാരം വരെ സമയം നീട്ടണമെന്ന് രാഷ്ട്രീയ പാർട്ടികളായ…

കണ്ണീരണിയിച്ച് നാലാം ക്ലാസുകാരിയുടെ അനുഭവക്കുറിപ്പ്, കേസെടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് വെളിപ്പെടുത്തൽ. കുട്ടിയുടെ മുഖത്തും കാലിലും മർദനമേറ്റതിന്റെ പാടുകളുണ്ട്. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ നൂറനാട് പോലീസ്…

പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ; രേഖകള്‍ പൂര്‍ത്തിയല്ലെങ്കിൽ സ്കൂളിന്റെ അംഗീകാരം വരെ റദ്ധാക്കിയേക്കും

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സിബിഎസ്ഇ. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമർപ്പിച്ചാൽ…

പാരസെറ്റാമോൾ നിരോധിച്ചിട്ടില്ല; അഭ്യൂഹങ്ങൾക്ക് വിരാമം

ന്യൂഡൽഹി: പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. വ്യാപകമായി ഉപയോഗിക്കുന്ന ഈ വേദനസംഹാരിയും പനി മരുന്നും നിരോധിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ഇതുവരെ ഒരു നിർദേശവും പുറപ്പെടുവിച്ചിട്ടില്ലെന്ന്…

പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു

കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നശ്ശേരി വെസ്റ്റ് എയുപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിത കേരളം മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഒരു തൈ നടാം :ഒരു കോടി വൃക്ഷവൽക്കരണത്തിന്റെ ഭാഗമായാണ് കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചങ്ങാതിക്കൊരു തൈ പഞ്ചായത്ത്…

ഒടുവിൽ വിജയം ജാനകിക്ക്; ഇത് റിയൽ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള

കൊച്ചി: ഇത് റിയൽ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചാരായം കടത്തിയെന്ന കേസ് റദ്ദാക്കി ​ഹൈക്കോടതി. 14 വർഷം നീണ്ട നിയമ പോരാട്ടമാണ് സർക്കാരിനെതിരെ ജാനകി നടത്തിയത്. ഒടുവിൽ കോഴിക്കോട് പൂളക്കോട് സ്വദേശിയായ ജാനകിക്ക് ഹൈക്കോടതിയിൽ…

പൂനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

പൂനൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി…

സാമൂഹിക പ്രവര്‍ത്തകന്‍ ഷമീര്‍ അടിവാരത്തിന്റെ പിതാവ് മരണപ്പെട്ടു

പുതുപ്പാടി: സാമൂഹിക പ്രവര്‍ത്തകനും കുവെെറ്റ് കെഎംസിസി തിരുവമ്പാടി മണ്ടലം സെക്രട്ടറിയുമായ ഷമീര്‍ അടിവാരത്തിന്റെ പിതാവ് പൂഴിക്കുന്നുമ്മല്‍ അബ്ദുറഹിമാന്‍ കുട്ടി(85)നിര്യാതനായി.ഭാര്യ:ജമീല മക്കള്‍:സക്കീന,സാക്കിറ,ഷമീറ,റംസീന,ഷമീർ,അസ്‌കർ Late (അഷ്‌റഫ്‌ )മരുമക്കൾ :നസീർ,സാജിര്‍,ഷാഹിന ,ലൈലമയ്യത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ 8ന് കാക്കവയല്‍ ജുമാമസ്ജിദിലും 8.30ന് പയോണ ജുമാമസ്ജിദിലും…

ദേശീയ പാതയില്‍ പോലീസ് ജീപ്പും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; കാൽനടയാത്രക്കാരിയായ സ്ത്രീ മരിച്ചു

കാസർകോട്: കാസര്‍കോട് പടന്നക്കാട് ദേശീയ പാതയിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരി മരിച്ചു. ഞാണിക്കടവ് സ്വദേശിനി സുഹറയാണ് മരിച്ചത്. പടന്നക്കാട് നെഹ്‌റു കോളേജ് സമീപത്ത് വെച്ച് ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടമുണ്ടായത്. പോലീസ് ജീപ്പ് സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട…

വെയ്റ്റിംഗ് ഷെഡ്ഡിൽ വെച്ച് കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസറെ പിടികൂടി

വയനാട്: വയനാട് ജില്ലയിലെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ.ടി. ജോസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി. തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകുന്നതിന് 50,000 രൂപ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ കുടുക്കിയത്. വള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽവെച്ച് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ്…

error: Content is protected !!