ചർച്ചയ്ക്ക് മധ്യസ്ഥ സംഘത്തെ അയക്കണമെന്ന് ആക്ഷൻ കൗൺസിൽ, കേന്ദ്രസർക്കാറിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം
കൊച്ചി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് വിഷയത്തിൽ കേന്ദ്ര…