കൊടുവള്ളി : ഈസ്റ്റ് കിഴക്കോത്ത് ചോനാ മണ്ണിൽ അഹമ്മദ്‌കുട്ടി (82)നിര്യാതനായി .മക്കൾ: ഇസ്മായിൽ.അബ്ദുൽ ബഷീർ. അഷ്‌റഫ്‌. മുസ്തഫ. അബ്ദുൽ റഹീം. റംല. ജുവൈരിയ്യ.  മരുമക്കൾ: സുലൈമാൻ മടവൂർമുക്ക്.  ഇബ്രാഹീം താമരശ്ശേരി.ഹൈറുന്നിസ്സ. ആയിഷ കുട്ടി.നസീറ. സുലൈഖ.ഫരീദ. മയ്യിത്ത് നിസ്കാരം. ഇന്ന് വ്യാഴം വൈകുന്നേരം 4 45 ന് കിഴക്കൊത്ത് ജുമാ മസ്ജിദിൽ നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!