Month: June 2025

തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ മുഹമ്മദ് ഷംബീൽ മരണപ്പെട്ടു

പൂനൂർ: കിഴമണ്ണിൽ താമസിക്കും തേക്കുംതോട്ടം കല്ലുവെട്ടുകുഴിക്കൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷംബീൽ മരണപ്പെട്ടു മയ്യിത്തു നിസ്‌കാരം, ഇന്ന് ബുധൻ വൈകുന്നേരം 5:30ന് അവേലം ജുമാ മസ്ജിദിലും 6 മണിക്ക് തേക്കുംതോട്ടം ജുമാ മസ്ജിദിലും നടക്കും

പുല്ലാളൂർ കോയാലിമുക്ക് എടവലത്ത്ആ യിഷ സന (5) മരണപ്പെട്ടു

പുല്ലാളൂർ കോയാലിമുക്ക് എടവലത്ത് മീത്തൽ : അൻസികിന്റെ മകൾ ആയിഷ സന (5) മരണപ്പെട്ടു,അസുഖം കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ വൈകിട്ട് 4.30 ന് പരപ്പാറ ജുമാ മസ്ജിദിൽ നടക്കും

പി.എസ്.സി അപേക്ഷ ക്ഷണിച്ചു; ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) അപേക്ഷ ക്ഷണിച്ചു. 90 മുതൽ 174/ 2025 വരെ കാറ്റഗറിയിലുള്ള തസ്തികകളിലേക്കാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 17ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനിൽ ജൂലൈ…

ഉന്നതവിജയികളെഅനുമോദിച്ചു

നരിക്കുനി : കാവുംപൊയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം കെ മുഹമ്മദ് മുസ്ല്യാർ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ്ടു, എൻഎംഎംഎസ്, എൽ എസ് എസ്, യു എസ് എസ്, മദ്രസ പൊതുപരീക്ഷ തുടങ്ങിയ മേഖലകളിൽ കാവുംപൊയിൽ…

വിമാനദുരന്തം; ആകെ മരിച്ചത് 275 പേർ; യാത്രക്കാർ 241, മറ്റുള്ളവർ 34; ഔദ്യോഗികമായി സ്ഥിരീകരിച്ച് അധികൃതർ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരാണെന്നുംആരോഗ്യവകുപ്പ് അറിയിച്ചു.ജൂണ്‍ 12-ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നതിനുശേഷം…

അപമര്യാദയായി പെരുമാറി, ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി യുവതി, പരിക്ക്; 43 വയസുകാരൻ അറസ്റ്റിൽ

മലപ്പുറം: ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് എടുത്തുചാടിയ യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളാടുനിന്നാണ് യുവതി ഓട്ടോയിൽ കയറിയത് മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്.…

പുതിയ കോവിഡ് വകഭേദത്തിന്റെ വ്യത്യസ്തമായ ലക്ഷണങ്ങൾ

കോവിഡ് മഹാമാരി പൂർണമായും ഇല്ലാതായിട്ടില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലായി അവ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ പലയിടങ്ങളിലും നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കോവിഡ് വകഭേദത്തെയാണ് NB.1.8.1 അഥവാ നിംബസ് എന്ന് പറയുന്നത്. നേരത്തേ കണ്ടെത്തിയ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ ചിലലക്ഷണങ്ങളും പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ…

മരണ വാർത്ത

കൊടുവള്ളി മുക്കിലങ്ങാടി പുയിലോടിയിൽ യൂസുഫിൻ്റെ ഭാര്യ സുബൈദ ( പറമ്പത്ത് കാവ് ) മരണപ്പെട്ടു .മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ രാവിലെ 9 മണിക്ക് മുക്കിലങ്ങാടി ജുമാ മസ്ജിദിലും9.30 ന് പറമ്പത്തുകാവ് ജുമാ മസ്ജിദിലും നടക്കും

കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു, കാട്ടാന വന്നു ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു’; നടൻ ജോയ് മാത്യു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടൻ എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചത്. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ…

മകളെ പീഡിപ്പിച്ച് ​ഗ‌‌ർഭിണിയാക്കി; പിതാവിനെ അറസ്റ്റ് ചെയ്തു, പെൺകുട്ടി ആശുപത്രിയിൽ

മലപ്പുറം: പ്രായപൂ‌ർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗ‌‌ർഭിണിയാക്കിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ആണ് സംഭവം. ജൂണ്‍ 18നാണ് അരീക്കോട് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ്‌ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അരീക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി…

error: Content is protected !!