അവസാനത്തെ ദിവസം സ്കൂളുകൾക്ക് പോലീസ് സംരക്ഷണം; ഫർണിച്ചറും ഫാനും നശിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി; പടക്കം പൊട്ടിക്കാനും പാടില്ല
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിവസമായ മാർച്ച് 26ന് കുട്ടികളുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിട്ട് പോകാതിരിക്കുന്നതിന് ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെട്ട ചില സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ…