Month: March 2025

കുടിശ്ശിക തീർക്കാം; മാർച്ച് 31വരെ അവസരമൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വർഷങ്ങളായി നികുതിയടയ്ക്കാതെ കിടക്കുന്ന വാഹങ്ങങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ ഇപ്പോഴിതാ ഒരു സുവർണാവസരം. നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ സമയം അനുവദിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി നിങ്ങളുടെ ആർ ടി ഓഫീസുമായി…

ഡോ. സൗമ്യയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്

തിരുവനന്തപുരം: പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികൾ ഇല്ലാത്തതിലും യുവതി വലിയ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പാറശ്ശാല കൊറ്റാമം ശിവശ്രീയിൽ സൗമ്യ…

സംസ്ഥാനത്തെ 10 ജില്ലകളിലെ 74 സ്ഥലങ്ങളിൽ കുടിവെള്ളം മലിനം; ആരോഗ്യ പ്രശ്നങ്ങൾ കൂടുതലെന്ന്‌ പാര്‍ലമെന്റ് സമിതി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കുടിവെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തൽ. 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി പുറത്തു വിട്ട റിപ്പോർട്ടിലാണ്രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം(1), ആലപ്പുഴ…

പുല്ലാളൂർ നാര്യച്ചാലിൽ കെടി മുഹമ്മദ്‌ മരണപ്പെട്ടു

പുല്ലാളൂർ നാര്യച്ചാലിൽ കെടി മുഹമ്മദ്‌ (75)മരണപ്പെട്ടു ,ഭാര്യ : കിഴക്കയിൽ സുഹ്‌റ മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകിട്ട് 3 മണിക്ക് പരപ്പാറ ജുമാ മസ്ജിദിൽ നടക്കും

നെല്ലാം കണ്ടി കവുങ്ങാം കുഴിയിൽ അശ്റഫ് മരണപ്പെട്ടു

കിഴക്കോത്ത്:വാലുപോയിൽ താമസിക്കുന്ന നെല്ലാം കണ്ടി കവുങ്ങാം കുഴിയിൽ അശ്റഫ് മരണപ്പെട്ടു. മയ്യത്ത് നിസ്ക്കാരം ഇന്ന് വെള്ളി രാവിലെ 10 മണിക്ക് ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ നടക്കും

ഓഫീസറെന്ന് പറഞ്ഞ് കർഷകനെ പറ്റിക്കാൻ ശ്രമം; പ്രതി പോലീസിന്റെ പിടിയിൽ

ആലപ്പുഴ: ജില്ലാ വെറ്ററിനറി ഓഫീസര്‍ എന്ന വ്യാജേന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ കബളിപ്പിച്ച് പണം ആവശ്യപ്പെട്ട പ്രതി അറസ്റ്റിൽ. കര്‍ഷകനെ ഫോണിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പക്ഷിപ്പനി മൂലം കള്ളിംഗ് നടത്തിയതിന്‍റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിൾ പേ…

സ്റ്റൗ പൊട്ടിത്തെറിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

കോഴിക്കോട്: ശ്രീനഗറിലെ അതിര്‍ത്തി സംരക്ഷണ സേന(ബിഎസ്എഫ്) ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ ആണ് മരിച്ചത്. 28വയസായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന അപകടത്തിൽ…

കോഴിക്കോട് എട്ടു വയസ്സുകാരി മരിച്ച സംഭവം;ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

ഫറോക്ക്: സ്കൂൾ വാനിൽനിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ മണ്ണൂർവളവ് പെരിങ്ങോട്ടുകുന്ന് സ്വദേശി നിധിൻലാലിനെതിരെ (22) നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഫറോക്ക് ജോയന്റ് ആർ.ടി.ഒ സി.പി. സക്കരിയ…

കച്ചേരിമുക്ക് വടക്കതൊടുകയിൽ അബ്ദുസ്സലാം മരണപ്പെട്ടു

കൊടുവള്ളി; കിഴക്കോത്ത്, കച്ചേരിമുക്ക്, വടക്കതൊടുകയിൽ അബ്ദുസ്സലാം52 (ബാവ മാനിപുരം) മരണപ്പെട്ടു ഭാര്യ : സുമീറ ഈസ്റ്റ് കിഴക്കോത്ത് മക്കൾ: സിയാസ്, (ഫാനു) സഹൽ,(സാലു) റിസ, മരുമകൾ അൻജു, (പൂനൂർ) മയ്യത്ത് നിസ്കാരം നാളെ 14/03/25 വെള്ളി രാവിലെ 8 മണിക്ക് കൂട്ടാക്കിൽ…

യുവാവ് ഭാര്യാ സഹോദരനെ വെട്ടിക്കൊന്നു; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: വര്‍ക്കല പുല്ലാനിക്കോടില്‍ യുവാവ് ഭാര്യാ സഹോദരനെ വെട്ടിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഉഷാകുമാരി (46) ആശുപത്രിയില്‍ ചികിത്സയിലാണ്. 54-കാരനായ സുനില്‍ ദത്താണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിക്കായി വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം ആറ്…

error: Content is protected !!