Month: March 2025

എം ഡി എം എയുമായി, പൂനൂരിൽ സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ

എം ഡി എം എയുമായി, പൂനൂരിൽ സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ ബാലുശ്ശേരി : പൂനൂർ കേളോത്ത് ഫ്ലാറ്റിൽ രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യും, ത്രാസും,…

വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവം; ചവറ സ്വദേശിയായ പ്രതി ട്രെയിനിന് മുന്നിൽചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ ഫാത്തിമ…

വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ചെന്ന അച്ഛനും കുത്തേറ്റു

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയായ ഉളിയക്കോവിലിൽ സ്വദേശി ഫെബിൻ ജോർജ്(21) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛനും കുത്തേറ്റു.…

മോട്ടോർ വാഹന വകുപ്പി​ന്റെ പേരിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പി​ന്റെ പേരിൽ പുതിയ തട്ടിപ്പ്. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്ടസാപ്പിൽ അയച്ചാണ് പുതിയ തട്ടിപ്പ്. തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും രം​ഗത്തെത്തി. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എത്തുന്ന സന്ദേശത്തിൽ വാഹന നമ്പറും മറ്റു…

കാണാതായ പെൺകുട്ടി തൃശ്ശൂരിലെ ലോഡ്ജിലെത്തിയത് യുവാവിനൊപ്പം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആ‍ർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ…

ഓടയിൽ വീണ ശശിക്കായി തെരച്ചിൽ തുടരുന്നു

കോഴിക്കോട്: കനത്ത മഴയിൽ ഓടയിൽ വീണ് ഒരാളെ കാണാതായി. കോഴിക്കോട് കോവൂരാണ് സംഭവം. കോവൂർ സ്വദേശി കളത്തിൻപൊയിൽശശി(58)യാണ് അപകടത്തിൽപെട്ടത്. ഇയാൾക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ തുടരുകയാണ്. ഞയറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ…

ഇടിമിന്നലേറ്റ് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു; സുഹൃത്തിന് പരിക്കേറ്റു

കുട്ടനാട്: ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ പി. ശ്രീനിവാസന്‍ (29) ആണ് മരിച്ചത്. ഇന്ന് മൂന്നരയോടെയാണ് സംഭവം. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിന്…

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒ നിർദ്ദേശം

താമരശ്ശേരി: താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒയുടെ നിർദ്ദേശം. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിലാണ് ഡി.ഇ.ഒ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ചത്. ഷഹബാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളക്ടറുടെ…

error: Content is protected !!