ഭാര്യയെ കൊന്ന യാസറും ഉമ്മയെ കൊന്ന ആഷിക്കും സുഹൃത്തുക്കള്‍; ദൃശ്യങ്ങള്‍ പുറത്ത്
*താമരശ്ശേരി: കക്കാടില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസറും ക്യാന്‍സര്‍ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും സുഹൃത്തുക്കള്‍. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം അക്രമത്തിന് ശേഷം യാസിര്‍ ബാലുശ്ശേരി എസ്സ്‌റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍…