Month: February 2025

ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുന്നെന്ന് പ്രചരണം; അന്വേഷണവുമായി പൊലീസ്

ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുന്ന സംഘങ്ങളെ തേടി പൊലീസ് അന്വേഷണം തുടങ്ങി. രാജസ്ഥാനിൽ നിന്ന് ഒട്ടകങ്ങളെ എത്തിച്ചാണ് കശാപ്പ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കുമെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ്…

പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതനെക്കുറിച്ച് കേട്ടിട്ടുണ്ടോ? പ്രണയദിനത്തിന് പിന്നിലെ കഥ

എല്ലാവർഷവും ഫ്രബ്രുവരി 14ന് വാലന്റൈൻസ് ഡേ നാം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രണയിക്കുന്നവർ പരസ്പരം തങ്ങളുടെ സ്നേഹങ്ങൾ പങ്കുവച്ചും സമ്മാനങ്ങള്‍ നല്‍കിയും ഈ ദിനം ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ‌ ഇതിനു…

കാവുംപൊയിൽ മേലെ പുറ്റാട്ടു രാധാകൃഷ്ണൻ മരണപ്പെട്ടു

നരിക്കുനി കാവുംപൊയിൽ മേലെ പുറ്റാട്ടു രാധാകൃഷ്ണൻ (62) മരണപ്പെട്ടു ഭാര്യ : മിനിമക്കൾ : റോഷിൻ രാധ്,റിധുൻ രാധ്, സഹോദരൻ ബാബു സംസ്ക്കാരം നാളെ (06/02/25) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

വകുപ്പുതല നടപടിക്ക് പിന്നാലെ 2 പോലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ടയിൽ യാത്രക്കാരെ പോലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പോലീസുകാർക്കുമെതിരായ വകുപ്പുതല നടപടിക്ക് പിന്നാലെ സസ്പെൻഷനും. ഡിഐജി അജിതബീ​ഗമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ്…

നെടിയനാട് എ.യു. പി സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

*നരിക്കുനി : *സാരംഗി-2K25* എന്ന പേരിൽ നെടിയനാട് എ.യു.പി സ്കൂൾ 69 -ആം വാർഷികവും HM – വഹീദ ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കുട്ടികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ വിവിധ കലാപരിപാടികളോടെ കാലത്ത് 10 മണിക്ക് തന്നെ പരിപാടികൾക്ക്…

ക്രിസ്മസ് – ന്യൂയർ ബമ്പർ ഇരുപത് കോടി അടിച്ചത് ഈ നമ്പറിന്

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്കുശേഷം രണ്ടിന് ഗാർഗി ഭവനിൽ വെച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഒന്നാം സമ്മാനമായ 20 കോടിക്കായുള്ള നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനം അടിച്ചത് XD387132 എന്ന നമ്പറിനാണ്.

പുല്ലാളൂർ പയങ്ങര ഖദീജ മരണപെട്ടു

പുല്ലാളൂർ പയങ്ങര ഖദീജ(75) മരണപെട്ടു, മക്കൾ:അബ്ദുള്ള (ആലി) അഹമ്മദ് (അയമു ) അബ്ദുൽ അസീസ്, ഉമ്മർ, ആയിശ, ആമിന, നഫീസ,ആസിയ, മറിയ, മൈമൂന മയ്യത്ത് നിസ്ക്കാരം ഇന്ന് ബുധൻ രാവിലെ 10.30 ന് പുല്ലാളൂർ ടൗൺ മസ്ജിദിലും 11 മണിക്ക് കുറ്റിപ്പുറം…

റിയാദിൽ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ ശമീര്‍ അലിയാരെ കാണാതായിരുന്നു. ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍.കാണാതായതിനെ തുടർന്ന്…

error: Content is protected !!