Month: December 2024

യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച്‌ തീകൊളുത്തി, ഒരാള്‍ കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു.യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ…

ക്രൂരത കാട്ടിയത് കിടക്കയിൽ മൂത്രമൊഴിച്ചതിന്; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചത് അജിത; മഹേശ്വരിയും സിന്ധുവും കൂട്ടുപ്രതികൾ; വിവരം പുറത്തറിഞ്ഞത് മറ്റൊരാൾ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ

തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ച സംഭവം പുറത്തുവന്നിരുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ശിശുക്ഷേമ സമിതിയിലെ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവർ കുഞ്ഞിനെ ഉപദ്രവിച്ചത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേൽപ്പിക്കുകയും ക്രൂരമായി ദേഹോദ്രവം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ…

ഫ്രഷേഴ്‌സിനുൾപ്പടെ അവസരങ്ങൾ, വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ(ഡിസംബര്‍ 4)

കൊച്ചി: കേരളത്തില്‍ ലുലുവില്‍ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. സംസ്ഥാനത്ത് ലുലു പുതുതായി ആരംഭിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്കും, നിലവിലെ മാളുകളിലെ ഒഴിവുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വൈകാതെ ആരംഭിക്കുന്ന തിരൂർ, പെരിന്തൽമണ്ണ, കൊട്ടിയം, തൃശൂർ ഹൈപ്പർമാർക്കറ്റുകളിലേക്കും നിലവിലെ മാളുകളിലെ ഒഴിവുള്ള തസ്തികകളിലേക്കുമാണ് ഇന്റർവ്യൂ. നാളെ…

വാഹനാപകടത്തിൽ സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദിയിലെ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ ആണ് വാഹനാപകടം ഉണ്ടായത്. മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ 41കാരനായ നൂറുദ്ധീൻ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നു…

പുതിയാടത്തിൽ ഖാദർ മരണപ്പെട്ടു

നരിക്കുനി പുതിയാടത്തിൽ ഖാദർ(54) മരണപ്പെട്ടു മയ്യിത്ത് നിസ്കാരംഇന്ന് തിങ്കൾ രാത്രി 9.30 ന്നരിക്കുനി ജുമാമസ്ജിദിലും 10മണിക്ക് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും

ഡ്രൈവിങ് ലൈസൻസ് (driving license) എപ്പോൾ എങ്ങനെ എവിടെ പുതുക്കണം എന്നതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്.

ഡ്രൈവിങ് ലൈസൻസ് (driving license) എപ്പോൾ എങ്ങനെ എവിടെ പുതുക്കണം എന്നതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കിൽ വാഹനം ഓടിച്ച് കാണിക്കണമെന്ന നിബന്ധനയുണ്ട്. ഇത്തരത്തിൽ ആളുകൾക്ക് കൂടുതൽ കാര്യങ്ങൾ വിവരച്ചു…

സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു

കൊല്ലം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ…

രാഹുലിനെ പൂട്ടാന്‍ കരുതലോടെ പോലീസ്; കുറ്റപത്രം ഉടൻ സമർപ്പിക്കാൻ നീക്കം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹീക പീഡന കേസിലെ പ്രതി പി രാഹുലിനെ പൂട്ടാൻ ഇത്തവണ കരുതലോടെ പോലീസിന്റെ നീക്കം. ഹൈക്കോടതി റദ്ദാക്കിയ ആദ്യ കേസിൽ വീണ്ടും പരാതി നൽകുന്ന കാര്യത്തിൽ അഭിഭാഷകനോട് കൂടിയാലോചന നടത്തിയതിന് ശേഷം തീരുമാനം എടുക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. രാഹുലിന്റെ…

‘ജി സുധാകരന്റെ പാതി മനസ് ബിജെപിക്കൊപ്പമെന്ന് ബി ഗോപാലകൃഷ്ണൻ

കണ്ണൂര്‍: മനസുകൊണ്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ. ജി സുധാകരനെ അദ്ദേഹത്തെ വീട്ടിൽ കാണാൻ പോയ ആളാണ് താനെന്നും അദ്ദേഹത്തിന്റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് എന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ജി സുധാകരനെ ഷാളിട്ട്…

കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയ്ക്ക് വളർത്തു മകനുമായുള്ള അവിഹിത ബന്ധം

എറണാകുളം; പെരുമ്പാവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവി​ന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയ്ക്ക് വളർത്തു മകനുമായുള്ള അവിഹിത ബന്ധം. ബംഗാൾ സ്വദേശികളായ ഭാര്യയും ഭർത്താവും പെരുമ്പാവൂരിലെ രണ്ടു ഹോട്ടലുകളിലായി ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകത്തിനു പിന്നാലെ…

error: Content is protected !!