റോഡടച്ച് സി.പി.എം. ഏരിയ സമ്മേളന വേദി; ഉദ്ഘാടകൻ എം.വി ഗോവിന്ദൻ
തിരുവനന്തപുരം നഗരത്തില്‍ തിരക്കേറിയ സമയത്ത് പൊതുവഴി മുടക്കി സി.പി.എമ്മിന്റെ ഏരിയ സമ്മേളനം.തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂർണമായും അടച്ചാണ് സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. പാതയൊരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താൻ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ്…