സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയത് മൊബൈൽ ഫോൺ നൽകി വശീകരിച്ചും; തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ
വെള്ളമുണ്ട: സ്കൂൾ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം കരമന സ്വദേശി സുനിൽകുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട് മക്കിയാട് സജീർ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ നൽകി വശീകരിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വെള്ളമുണ്ട…