വീര്യമ്പ്രം കുടുക്കേമാക്കിൽ അഹമ്മദ്‌ കോയ(72) മരണപ്പെട്ടു,ഭാര്യ: നഫീസ തറോൽ മക്കൾ : റൈഹാനത്ത്, അഫ്സത്ത് മരുമക്കൾ : മുനീർ എളേറ്റിൽ വട്ടോളി, മുഹമ്മദലി എരമംഗലം മയ്യത്ത് നിസ്കാരം ഇന്ന് ശനി രാവിലെ 11 മണിക്ക് എടത്തിൽ മസ്ജിദിലും 11 30ന് വീര്യം ജുമാ മസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!