Month: November 2024

ഫാത്തിമ മുഹമ്മദിനെയും ഭർത്താവിനെയും ആക്രമിച്ചത് പഞ്ചായത്ത് റോഡിലെ തടസ്സം മാറ്റുന്നതിനിടെ

കോഴിക്കോട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭർത്താവിനെയും ആക്രമിച്ചെന്ന് പരാതി. മടവൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മുഹമ്മദിനെയും ഭർത്താവിനെയുമാണ് എരവന്നൂർ നാര്യച്ചാലിൽ അബ്ദുൽ ജലീൽ എന്നയാൾ ആക്രമിച്ചത്. ഫാത്തിമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഫാത്തിമയും ഭർത്താവും താമരശ്ശേരി താലൂക്ക്…

ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; 2കുട്ടികൾ ഉൾപ്പടെ 5പേർക്ക് ദാരുണാന്ത്യം; 7പേർ പരിക്കേറ്റ് ആശുപത്രിയിൽ

തൃശൂർ: തൃശൂർ നാട്ടികയിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറി. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ…

ചെട്ട്യാം കണ്ടിയിൽ ആമിന മരണപ്പെട്ടു

നരിക്കുനി ചെട്ട്യാം കണ്ടിയിൽ പരേതനായ ചെറിയ അഹമ്മദ് എന്നവരുടെ ഭാര്യ ആമിന (82) മരണപ്പെട്ടു,മകൻ അബ്ദുസ്സമദ് സി.കെ (ഖത്തർ)മയ്യിത്ത് നിസ്ക്കാരം ഇന്ന് ചൊവ്വ രാവിലെ 9.30 ന് നരിക്കുനി ജുമുഅ മസ്ജിദിലും 10 മണിക്ക് അത്തിക്കോട് ജുമുഅ മസ്ജിദിലും നടക്കും

കെ.സി. ആമിനബി മരണപെട്ടു

നരിക്കുനി: പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി. ആമിനബി (90) മരണപെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ. മക്കൾ: കെ സി സലീം (റിട്ട. കേരള ഫയർ ഫോഴ്സ് ), ജമീല മജീദ് (വെള്ളിപറമ്പ്), ഡോ. കെ.…

കദീജയും ​ഗിരീഷും കൊലപാതകം ആസൂത്രണം ചെയ്തത് രണ്ടുമാസം മുമ്പ്

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിച്ച സ്ത്രീയെ സുഹൃത്ത് കൊലപ്പെടുത്തിയത് കടക്കെണിയിൽ നിന്നും രക്ഷപെടാനുള്ള പണത്തിനായി. ഈ മാസം 17നാണ് പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമിനെ (55) സു​ഹൃത്ത് ഗിരീഷ് കുമാർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രണ്ടുമാസം മുമ്പാണ്…

അധ്യാപിക വീട്ടിൽ നിന്നിറങ്ങിയത് ഇന്നലെ ഉച്ചയ്ക്ക്; കുളത്തിൽ പരിശോധന നടത്തിയത് ചെരുപ്പ് കണ്ടെത്തിയതോടെ

കൊല്ലം∙ കടയ്ക്കലിൽ അധ്യാപികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടിൽ ശ്രീജയെ (36) ആണ് വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ ഗവ. യുപി സ്കൂളിലെ അറബി അധ്യാപികയാണ് മരിച്ച…

ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു. കൈപ്പുറം സ്വദേശി സഫ്‍വാനാണ് മരിച്ചത്. മലപ്പുറം ഇരിമ്പിളിയം നീലാടംപാറയിലാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ നിയന്ത്രണംവിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു.സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി…

കുളത്തിൽ ചാടി അധ്യാപിക ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ ആണ് മരിച്ചത്. 35 വയസായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ…

അമ്മുവിൻ്റെ മരണം; സഹപാഠികളായ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെയും കോടതി 27 ആം തീയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. മൂവർ സംഘത്തിൽ നിന്ന് നിരന്തര…

error: Content is protected !!